Alaka Kavallurആനന്ദത്തിന്റെ പൂക്കൾവിഷാദത്തിന്റെ നിശ്ചലതയുറഞ്ഞ നദിയിൽ സ്നാനം ചെയ്തൊരാത്മാവ് ദുഃഖങ്ങളുടെ ഇരുട്ടിനെ കരുണയാൽ പുൽകി, അശ്രുവാൽ ശുദ്ധിവരുത്തി, വെട്ടം പരത്തുന്നു.May 5, 2023May 5, 2023
Alaka Kavallurഒറ്റയ്ക്ക് നടക്കുന്ന പെണ്ണുങ്ങൾ ഒറ്റയ്ക്കല്ല.ഒരിക്കൽ കല്ലിനും മുള്ളിനും ചരലിനും കീഴെ ഉറങ്ങികിടന്നൊരു വഴി കിനാവിലൊരുകാലൊച്ച കേട്ടു. ഒറ്റക്കൊരുവൾ കിതപ്പിൻറെ കാറ്റുമായി മുന്നോട്ടു…Mar 2, 2023Mar 2, 2023
Alaka Kavallurഉച്ചവെയിൽകുടിച്ചിട്ടും ഇലകൾ തലക്കുമീതെ തണൽ തൈച്ചുതന്നിരുന്നു.#summerdiariesFeb 23, 2023Feb 23, 2023
Alaka Kavallurഓർമ്മപ്പൂക്കൾപൂക്കളായും, ഇലകളായും, വള്ളിപ്പടർപ്പുകളായും, വേരുകളായും ഓർമ്മകൾ പടർന്നു കിടപ്പാണ്. ആ വഴികളിലേക്കുള്ള തിരിഞ്ഞുനടത്തങ്ങൾ വരകളായി വരികളായി…May 18, 20221May 18, 20221
Alaka Kavallurഓർമ്മകൾ സമരത്തിലാണ്. അവരുടെ ജാഥ പല വളവുകളും തിരിവുകളും കഴിഞ്ഞു അടുത്തടുത്ത് വരുന്നു.ഓരോ ഓർമകളുടെ മുഖത്തും ദുഃഖം കല്ലിച്ചു കിടക്കുന്നു കാൽപാദങ്ങളിൽ കനൽ ചൂടും. അവർ അടുത്തെത്തുമ്പോൾ ഉള്ളിൽ — കനം, ചൂട് , വിങ്ങൽ.Mar 24, 2022Mar 24, 2022
Alaka Kavallurമനസുകലഹിക്കുമ്പോൾ വായ നിശബ്ദമാകും ഇടങ്ങൾകവിത വറ്റി പോകും ഉടലതു കാട് കരിഞ്ഞ നിലംപോൽ കഥകൾ മറന്നൊരു മനമിതിന് തരിശു മണ്ണിൻ ചുവപോൽ നീണ്ടു നാളുകൾ നീങ്ങിടുമ്പോൾ തോർന്നിടാതെ കനിവുകൾ…Oct 31, 2020Oct 31, 2020