കരഒരിക്കലും ശാന്തമാകില്ലെന്ന വാശിയില്‍ നീലിച്ച് നീലിച്ച് ആഴങ്ങളില്‍ കൂരിരുൾകൂട്ടി അതില്‍ നിന്നെ ആവാഹിച്ച പവിഴകച്ചെപ്പുകൾപേറി എന്റെ ഓരോ…Nov 14, 2024Nov 14, 2024
മകൾനിലാവത്ത് നീലകൊടുവേലി കാടുകളില്‍ ഉറങ്ങുകയും നീലക്കുറിഞ്ഞികൾക്കിടയില്‍ ഉണരുകയും ചെയ്ത പെൺകുട്ടി ഇരുട്ടിന്റെ മകളായി എവിടേക്കോ ഓടിപ്പോയി……Nov 14, 2024Nov 14, 2024
മുറിഒറ്റമുറികളെ പ്രണയിക്കുന്നവരെ അറിയുമോ? തനിച്ചിരിക്കാന്‍, ഉറക്കെ കരയാന്‍, പൊട്ടിച്ചിരിക്കാന്‍, അവനവനായി തുടരാന്‍ ഇടം തേടുന്നവരെ?Nov 14, 2024Nov 14, 2024
ഭൂതം !കവിത എഴുതുന്നവരെ, ചിത്രകാരെ, കഥകള്‍ നെയ്യുന്നവരെ, നിങ്ങൾക്കൊപ്പം സഞ്ചരിച്ചവര്ക്കറിയുമോ മരിച്ചു മരവിച്ച ഭൂതം എപ്പോള്‍ വേണമെങ്കിലും…Nov 14, 2024Nov 14, 2024
താളംനിന്നിലേക്ക് ഒഴുകുന്ന ഞാൻ നിന്റെ തിരകളില്‍ താളങ്ങളില്‍ ചേരുമ്പോള്‍ ഓര്മ്മചുഴികളില് പഴയൊരുതാളം…Nov 14, 2024Nov 14, 2024
ഒറ്റയാകുമ്പോൾ ഉള്ളുതെളിയുന്നതെങ്ങനെ ?ഒരിക്കൽ ഒറ്റയായൊരുവൾക്കു വാക്കും വരിയും വരയും കൂട്ടിരുന്നു.Nov 12, 20241Nov 12, 20241